Jeevitham Quotes

We've searched our database for all the quotes and captions related to Jeevitham. Here they are! All 4 of them:

ఎదుటివారి జీవితాల్ని చూసి, బలవంతంగా నీ జీవితాన్ని కూడా అలాగే రాసుకుని తర్వాత బాధపడకు. ఈ జీవితాలు అసమానతల కొలతలనే విషయం మర్చిపోకు.
సాహితీ సహితం - saahitisahitam
സ്നേഹം ഇല്ലെങ്കിൽ അല്ല. ഓര്മയില്ലെങ്കിൽ ആണ് മനുഷ്യൻ ചിലമ്പുന്ന ചേങ്ങിലയോ മുഴങ്ങുന്ന കൈത്താളമോ ആയി മാറുന്നത്.
Nowfal N (ഇനി പറയുമോ, ജീവിതത്തിൽ ഒരല്പവും ജീവിതം ബാക്കിയില്ലെന്ന് ? | Ini Parayumo Jeevithathil Oralpavum Jeevitham Bakkiyillenn)
സ്നേഹം ഇല്ലെങ്കിൽ അല്ല. ഓര്മയില്ലെങ്കിൽ ആണ് മനുഷ്യൻ ചിലമ്പുന്ന ചേങ്ങിലയോ മുഴങ്ങുന്ന കൈത്തലമോ ആയി മാറുന്നത്.
Nowfal N (ഇനി പറയുമോ, ജീവിതത്തിൽ ഒരല്പവും ജീവിതം ബാക്കിയില്ലെന്ന് ? | Ini Parayumo Jeevithathil Oralpavum Jeevitham Bakkiyillenn)
നമ്മുടെ വിരലുകൾക്ക് മീതെ .. വിരലുകൾക്കിടയിലൂടെ, വിരലുകൾ കോർക്കാൻ മറ്റൊരാളുടെ വിരലുകൾ ഇല്ലാതായി പോകുന്ന കാലം എത്തും മുന്നേ നമുക്ക് മരിച്ചു പോകണം.
Nowfal N (ഇനി പറയുമോ, ജീവിതത്തിൽ ഒരല്പവും ജീവിതം ബാക്കിയില്ലെന്ന് ? | Ini Parayumo Jeevithathil Oralpavum Jeevitham Bakkiyillenn)