“
എടീ! മധുരസുരഭില നിലാവെളിച്ചമേ
”
”
Vaikom Muhammad Basheer (പ്രേമലേഖനം [Premalekhanam])
“
ആ പൂവ് നീയെന്തു ചെയ്തു?..........?
ഏതുപൂവ് ?..
രക്ത നക്ഷത്രം പോലെ
കടും ചെമാപ്പായ ആ പൂവ് ?
ഓ അതോ ?
അതെ, അതെന്ത് ചെയ്തു..?
തിടുക്കപ്പെട്ടു അന്വേഷിക്കുന്നതെന്തിനു ?
ചവിട്ടി അരച്ചുകളഞ്ഞോ എന്നറിയാന്‍?
കളഞ്ഞെങ്കിലെന്ത്?
ഓ ഒന്നുമില്ല,
എന്റെ ഹൃദയമായിരുന്നു അത്.....!
”
”
Vaikom Muhammad Basheer
“
പ്രിയപ്പെട്ട സാറാമ്മേ,
ജീവിതം യൗവനതീക്ഷ്ണവും ഹൃദയം പ്രേമസുരഭിലവുമായിരിക്കുന്ന ഈ അസുലഭകാലഘട്ടത്തെ എന്‍റെ പ്രിയ സുഹൃത്ത് എങ്ങനെ വിനിയോഗിക്കുന്നു?
ഞാനാണെങ്കില്‍...... എന്‍റെ ജീവിതത്തിലെ നിമിഷങ്ങളോരോന്നും സാറാമ്മയോടുള്ള പ്രേമത്തില്‍ കഴിയുകയാണ് . സാറാമ്മയോ? ഗാഢമായി ചിന്തിച്ച് മധുരോദാരമായ ഒരു മറുപടിയില്‍ എന്നെ അനുഗ്രഹിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് .
സാറാമ്മയുടെ
കേശവന്‍ നായര്‍
”
”
Vaikom Muhammad Basheer (പ്രേമലേഖനം [Premalekhanam])
“
അല്ലാഹുവിന്റെ ഖജനാവിൽ മാത്രം ആണ് സമയം ഉള്ളത്. അനന്തമായ സമയം
”
”
Vaikom Muhammad Basheer
“
ബഷീറിനു ഭ്രാന്തു വന്നു ! ഞങ്ങൾക്കെന്താ വരാത്തത് ? ചില സാഹിത്യകാരന്മാർ ഇങ്ങനെ വിലപിക്കുന്നതായി കേട്ടു.ദുഖിച്ചതുകൊണ്ട് വല്ല ഫലവുമുണ്ടോ ? യോഗ്യന്മാര്ക്ക് ചിലതൊക്കെ വരും
”
”
Vaikom Muhammad Basheer
“
മാതാവേ, കുറച്ചു ശുദ്ധജലം തന്നാലും." അന്നു ഉമ്മ ചോറു വിളമ്പുന്ന വലിയ തവി കൊണ്ടു തല്ലി. ബാപ്പ അവനെ ആശ്വസിപ്പിച്ചു.
”
”
Vaikom Muhammad Basheer
“
മ്പീട ഒര്കൈച്ച് നാലണ. മ്പീട രണ്ട്കൈച്ചും ഒന്നിനുംകൊട രണ്ടു കാലണ!
”
”
Vaikom Muhammad Basheer
“
ഇതിലെ ആഖ്യാദം എവിടെ?"
"എനിക്കൊന്നും മനസ്സിലായില്ല. എന്താഖ്യാദം?
”
”
Vaikom Muhammad Basheer
“
ഹോട്ടലുകളിൽ ഊണിന് ഒന്നേകാൽ അണയാണു ചാർജ്. വലിയ ഹോട്ടലുകളിൽ രണ്ടണ്. ഒന്നേകാൽ അണയ്ക്കുള്ളത് ഉണ്ടാലും കാര്യം കുശാൽ. അതുകൊണ്ട് പുസ്തകങ്ങളുടെ വില ഒന്നേ കാൽ അണ്. ഒരു പുസ്തകം വിറ്റാൽ ഒരൂണു തരപ്പെടണം. അങ്ങനെ പുസ്തകങ്ങൾ കടകൾതോറും, വീടുകൾതോറും കൊണ്ടുനടന്നു വിലക്കുന്നു. അഞ്ചുമിനിട്ട് ആറുമിനിട്ടു വായിക്കാനേ ഉള്ളു. പുസ്തകം വിറ്റു കാശും വാങ്ങി ഞാന വിടെ നില്ക്കും. വായന കഴിയുമ്പോൾ ഞാൻ ചോദിക്കും. "അതു ഞാൻ കൊണ്ടുപൊയ്ക്കോട്ടേ?' മിക്കവരും സമ്മതിക്കും. അങ്ങനെ ഒരേ പുസ്തകം തന്നെ എട്ടും പത്തും പ്രാവശ്യം വില്ക്കും.
”
”
Vaikom Muhammad Basheer
“
கன்னியாகுமரிமுதல் காஷ்மீர் வரையிலும் கராச்சிமுதல் கல்கத்தாவரையிலும் - அப்படி பாரதத்தின் பெரும்பாலான பகுதிகளிலும் எனக்கு நண்பர்கள் இருக்கிறார்கள். பெண்களும் ஆண்களுமான அந்த அத்தனை நண்பர்களையும் நான் இன்று நினைவு கூர்கிறேன். நினைவு . . . ஒவ்வொருவரையும் தழுவியபடியே என் அன்பு அப்படியே வியாபித்துப் பறக்கட்டும், பாரதத்தைக் கடந்தும் உலகைக் கடந்தும் சுகந்தம் வீசும் வெண்நிலவுபோல் . . . அன்பு, என்னையறிந்து அன்பு காட்டுபவர்கள் யாராவது இருக்கிறார்களா? அறிதல், எனக்குத் தோன்றுவது ரகசியங்களின் அந்தத் திரையை விலக்குவதுதான். குறைகளையும் பலவீனங்களையும் களைந்து பார்த்தால் என்ன மிச்சமிருக்கப்போகிறது? வசீகரமான ஏதாவது ஒன்று மனிதனுக்குத் தேவைப்படுகிறது. அன்பு காட்டவும் அன்பு காட்டப்படவும்.
”
”
Vaikom Muhammad Basheer (பஷீர் கதைகள்: தேர்ந்தெடுக்கப்பட்ட நாற்பது கதைகள் (Basheer kathaikal: Selected Forty Stories of Vaikom Muhammad Basheer))
“
மானுட குலத்துக்கான கடவுளின் பிரத்தியேக வரம் இந்தச் சிரிப்பு.
”
”
Vaikom Muhammad Basheer (மதில்கள் | Mathilgal)
“
வசீகரமான
ஏதாவது ஒன்று
மனிதனுக்கு தேவைப்படுகிறது....
அன்பு காட்டவும்,
அன்பு காட்டப்படவும்.
”
”
Vaikom Muhammad Basheer (பஷீர் கதைகள்: தேர்ந்தெடுக்கப்பட்ட நாற்பது கதைகள் (Basheer kathaikal: Selected Forty Stories of Vaikom Muhammad Basheer))
“
மரணத்தை இரண்டு விதமாகச் சந்திக்கலாம் என்று சொல்லியனுப்புவேன். அழுதுகொண்டும் சிரித்துக்கொண்டும். எப்படியிருந்தாலும் செத்துப் போவோம். சிரித்துக்கொண்டே மரணத்தைச் சந்தியுங்கள். மங்களம்.
”
”
Vaikom Muhammad Basheer (மதில்கள் | Mathilgal)