Sthree Quotes

We've searched our database for all the quotes and captions related to Sthree. Here they are! All 2 of them:

പ്രതിഷേധിക്കുന്ന ഒരാത്മാവ് നിങ്ങൾക്കില്ലെങ്കിൽ, നിങ്ങൾ ജീവിക്കുന്നില്ല.
Osho (Sthree (Malayalam))
ഖലീൽ ജിബ്രാൻ പറയുന്നു: “നിങ്ങൾ ഒരേ മേൽക്കൂരയെ താങ്ങുന്ന രണ്ടു തൂണുകൾ പോലെയാവുക. പരസ്പരം അധീശത്വത്തിന് ശ്രമിക്കാതെ സ്വതന്ത്രമായിവിടുക. ഒരേ മേൽക്കൂരയെ താങ്ങുകമാത്രം ചെയ്യുക. ആ മേൽക്കൂര സ്നേഹമാണ്.
Osho (Sthree (Malayalam))