M Mukundan Quotes

We've searched our database for all the quotes and captions related to M Mukundan. Here they are! All 12 of them:

എനിക്കൊരു ദുഖവും ഇല്ലമ്മേ. ഒരുപക്ഷെ അതായിരിക്കാം എന്റെ ദുഖത്തിന്റെ കാരണം
M. Mukundan
സ്നേഹമെന്ന ഒന്നില്ല" "ഇത് പലരും പറഞ്ഞതാണ് രമേശാ" "ബന്ധമേയുള്ളൂ. അമ്മ എന്നെ സ്നേഹിക്കുന്നത് ഞാൻ നിങ്ങളുടെ മകനായത്‌ കൊണ്ടല്ലേ? അല്ലെങ്കിൽ അമ്മ എന്നെ സ്നേഹിക്കില്ല എന്ന് മാത്രമല്ല തമ്മിൽ കണ്ടുമുട്ടിയാൽ ഒരു വാക്കുപോലും അമ്മ പറഞ്ഞില്ലെന്നു വരും. എന്നെ കണ്ടാൽ നിങ്ങൾ ചോദിക്കും, 'എന്താ? എവിടെന്നാ? എന്ന്.
M. Mukundan
எனக்கு நாடு கிடைச்சிரிச்சி. ஆனா வீடு போயிரிச்சி.
M. Mukundan (മയ്യഴിപ്പുഴയുടെ തീരങ്ങളിൽ | Mayyazhippuzhayude Theerangalil)
வாழ்வதற்கு இனிமேலும் நிறையக் காலம் எஞ்சி இருக்கிறது. எப்படி வாழ வேண்டும்? தெரியவில்லை. நினைத்தால் மனது நடுங்குகிறது...
M. Mukundan (മയ്യഴിപ്പുഴയുടെ തീരങ്ങളിൽ | Mayyazhippuzhayude Theerangalil)
സ്നേഹമെന്ന ഒന്നില്ല" "ഇത് പലരും പറഞ്ഞതാണ് രമേശാ" "ബന്ധമെയുല്ലു. അമ്മ എന്നെ സ്നേഹിക്കുന്നത് ഞാൻ നിങ്ങളുടെ മകനായത്‌ കൊണ്ടല്ലേ? അല്ലെങ്കിൽ അമ്മ എന്നെ സ്നേഹിക്കില്ല എന്ന് മാത്രമല്ല തമ്മിൽ കണ്ടുമുട്ടിയാൽ ഒരു വാക്കുപോലും അമ്മ പറഞ്ഞില്ലെന്നു വരും. എന്നെ കണ്ടാൽ നിങ്ങൾ ചോദിക്കും, 'എന്താ? എവിടെന്നാ? എന്ന്.
M. Mukundan
ഞാന്‍‍ എകാകിയല്ല’ ആകാശത്തിന്‍റെ പ്രതിഫലനവുമായി കടലിലേക്കൊഴുകുന്ന പുഴയോടവന്‍ പറഞ്ഞു. ‘ഈ ലോകത്തില്‍ എന്റേതായൊരാളുണ്ട്’ തിരമാലകളണിഞ്ഞ സമുദ്രത്തോടവന്‍ പറഞ്ഞു. ‘ഞാന്‍ ദുഖിതനല്ല’ ചാവോക്കുമരങ്ങള്‍ക്ക് മുകളില്‍ നോക്കിക്കൊണ്ടവന്‍ പറഞ്ഞു. കാറ്റിന്‍റെയും പുഴയുടെയും കടലിന്‍റെയും പൊട്ടിച്ചിരി അവന്റെ കാതുകളില്‍ മുഴങ്ങി. അവര്‍ ഏകാന്തസ്വരത്തില്‍ വിളിച്ചുപറയുന്നത് അവന്‍ കേട്ടു. ‘നീ ഏകാകിയും ദുഖിതനുമാണ്‌. ഈ ഏകാന്തതയും ദുഖവും എന്നും നിന്റേതായിരിക്കും.
M. Mukundan (ആവിലായിലെ സൂര്യോദയം | Aavilayile Sooryodayam)
எங்கே போவது என்று தெரியாமல் தாசன் நடுச்சாலையில் நின்றான்.
M. Mukundan (മയ്യഴിപ്പുഴയുടെ തീരങ്ങളിൽ | Mayyazhippuzhayude Theerangalil)
உலகத் தொழிலாளர்களே, ஒன்று சேருங்கள். இழப்பதற்கு உங்களிடம் இருப்பது கைவிலங்குகள் மட்டுமே..." மானிஃபெஸ்ட்டோவின் கடைசி வாக்கியத்தை முதன்முறையாக வாசித்தபோது தனக்கு அதிர்ச்சித் தடுமாற்றம் ஏற்பட்டதுபோல் அவனுக்குத் தோன்றியது.
M. Mukundan (മയ്യഴിപ്പുഴയുടെ തീരങ്ങളിൽ | Mayyazhippuzhayude Theerangalil)
போலீஸ்காரர்களும் அடியாட்களும் மட்டுமல்ல அவனுடைய சத்துருக்கள் - தெய்வங்களும்தான். தெய்வங்களை அவன் வெறுத்தான். தெய்வங்கள் இல்லாத ஓர் உலகம்தான் அவனுடைய கனவு உலகம். "என்னாலே முடியும்னா கோயில்கள் எல்லாத்தையும் நான் லைப்ரரிகளா மாத்திருவேன்" என்று அவன் சொல்வதுண்டு.
M. Mukundan (മയ്യഴിപ്പുഴയുടെ തീരങ്ങളിൽ | Mayyazhippuzhayude Theerangalil)
என்னாலே முடியும்னா கோயில்கள் எல்லாத்தையும் நான் லைப்ரரிகளா மாத்திருவேன்.
M. Mukundan (മയ്യഴിപ്പുഴയുടെ തീരങ്ങളിൽ | Mayyazhippuzhayude Theerangalil)
இல்லே, அவங்க குண்டு போட மாட்டாங்க." குறம்பியம்மா தன் ஆத்மாவோடு பேசுவது போல முணுமுணுத்தாள். "வெள்ளைக்காரங்க நல்லவங்க.
M. Mukundan (മയ്യഴിപ്പുഴയുടെ തീരങ്ങളിൽ | Mayyazhippuzhayude Theerangalil)
One day, fed up with their life of hardship and grinding poverty, Rosakutty’s mother had leapt into the river from the boat. Because she was a strong swimmer, she did not die. She reached the shore by employing the crawl and the backstroke. That was the day she realised that the poor and the hungry ought not to learn swimming.
M. Mukundan (Delhi: A Soliloquy)