Padmarajan Quotes

We've searched our database for all the quotes and captions related to Padmarajan. Here they are! All 2 of them:

എനിക്ക് ആ ഭ്രാന്തന്റെ കാലിലെ മുറിവാകണം .............. ചങ്ങലയിലെ ഒറ്റ കണ്ണിയുമായി മാത്രം ബന്ധമുള്ള മുറിവ് "..... ക്ലാര .. പുന്നൂസ് കോണ്ട്രാക്റ്റരുടെ ക്ലാര ... !!
P. Padmarajan
നിസ്സാരയായ ഭൂമിയുടെ സത്തയാകാനുള്ള നിന്റെ അധമ മോഹം ഉപേക്ഷിക്കാത്തതിന് നിനക്കുള്ള ശിക്ഷ ആരംഭിച്ചരിക്കുന്നു. സൂര്യ സ്പർശമുള്ള പകലുകളിൽ ഇനി നീയില്ല. പകലുകൾ നിന്നിൽ നിന്ന് ചോർത്തി കളഞ്ഞിരിക്കുന്നു. ചന്ദ്രസ്പർശമുള്ള രാത്രികളും...! നിനക്കിനി ആകെയുള്ളത് ഈ ഒരു രാത്രി മാത്രം. ഈ രാത്രിയുടെ പതിനേഴാമത്തെ കാറ്റ്‌ വീശാൻ തുടങ്ങുബോൾ നീ ഈ ഭൂമിയിൽ നിന്ന് യാത്രയാവും...! ഒരിക്കലും തിരിച്ചു വരാനാകാത്ത യാത്ര. ഒന്നിനും നിന്നെ തിരിച്ചു വിളിക്കാൻ ആവില്ല.....! പദ്മരാജൻ -
P. Padmarajan (Padmaraajante Priyappetta Thirakkathakal)