Ov Vijayan Quotes

We've searched our database for all the quotes and captions related to Ov Vijayan. Here they are! All 13 of them:

പുരികങ്ങളുടെയും കണ്ണുകളുടെയും ചുവന്ന പാതയിലെ സായാഹ്നയാത്രകളുടെയും അച്ഛാ, ഇലകൾ തുന്നിച്ചേർത്ത ഈ കൂടുവിട്ട് ഞാൻ പുറത്തേയ്ക്കു പോവുകയാണ്. യാത്ര.
O.V. Vijayan (ഖസാക്കിന്റെ ഇതിഹാസം | Khasakkinte Ithihasam | The Legends of Khasak)
മന്ദാരത്തിന്റെ ഇലകൾ ചേർത്തുതുന്നിയ ഈ പുനർജനിയുടെ കൂടുവിട്ട്‌ ഞാൻ വീണ്ടും യാത്രയാകുന്നു.
O.V. Vijayan (ഖസാക്കിന്റെ ഇതിഹാസം | Khasakkinte Ithihasam | The Legends of Khasak)
അയാള്‍ കിണറ്റിലേക്ക്‌ കൂപ്പ്‌ കുത്തി. വെള്ളത്തിന്റെ വില്ലീസ്സു പടുതകളിലൂടെ, ചില്ലുവാതിലുകള്‍ കടന്ന്‌, സ്വപ്നത്തിലൂടെ, സാന്ധ്യ പ്രജ്ഞയിലൂടെ, തന്നെ കൈനീട്ടിവിളിച്ച പൊരുളിന്റെ നേര്‍ക്ക്‌ അയാള്‍ യാത്രയായി.
O.V. Vijayan (ഖസാക്കിന്റെ ഇതിഹാസം | Khasakkinte Ithihasam | The Legends of Khasak)
നേരം പൊങ്ങിയപ്പോള്‍ ചാന്തുമുത്തു ചെക്കനെ തിരക്കി. "തെക്കന്റെ ദെണ്ണം മാരിയാ ഉമ്മാ?" "ഉം". "ഇഞ്ഞി തെക്കന്‍ ബെക്കം ബല്‌താകോ ഉമ്മാ!".
O.V. Vijayan (ഖസാക്കിന്റെ ഇതിഹാസം | Khasakkinte Ithihasam | The Legends of Khasak)
പണ്ടു പണ്ടു് ഓന്തുകൾക്കും ദിനോസറുകൾക്കും മുൻപ്‌ ഒരു സായാഹ്നത്തിൽ രണ്ടു ജീവബിന്ദുക്കൾ നടക്കാനിറങ്ങി. അസ്തമയത്തിലാറാടിനിന്ന ഒരു താഴ്വരയിലെത്തി. ഇതിന്റെ അപ്പുറം കാണണ്ടേ? ചെറിയ ബിന്ദു വലിയതിനോട് ചോദിച്ചു. പച്ചപിടിച്ച താഴ്വര, ഏട്ടത്തി പറഞ്ഞു. ഞാനിവിടെ തന്നെ നിൽക്കട്ടെ. എനിക്കു പോകണം, അനുജത്തി പറഞ്ഞു.
O.V. Vijayan (ഖസാക്കിന്റെ ഇതിഹാസം | Khasakkinte Ithihasam | The Legends of Khasak)
Prosper, O untouchable!’ the feudal chief had said—that was a long time ago and he had meant do not prosper beyond limits.
O.V. Vijayan (The Legends of Khasak)
They said a spectre was haunting Europe. 'Do you know what a spectre is?' the ideologues asked the beedi-rollers. 'We know, comrades,' Koomankavu's new proletarians replied. 'We have djinns and poothams here.' 'You are not listening, comrades.
O.V. Vijayan (Legends of Khasak)
തെക്കന് കൊട്ത്താമതി. തെക്കമ്പല്താകട്ടെ
O.V. Vijayan (ഖസാക്കിന്റെ ഇതിഹാസം | Khasakkinte Ithihasam | The Legends of Khasak)
ആവൂ. എത്തര പുഗ്ഗാണ്ടാ ക്ളിയേ
O.V. Vijayan (ഖസാക്കിന്റെ ഇതിഹാസം | Khasakkinte Ithihasam | The Legends of Khasak)
ഹൌ ഖഗമേ
O.V. Vijayan (ഖസാക്കിന്റെ ഇതിഹാസം | Khasakkinte Ithihasam | The Legends of Khasak)
Who had brought him this way? Whose was the unseen hand, the unseen leash?
O.V. Vijayan (Legends of Khasak)
பனைகளின் அடிவாரத்தில் அந்தி கருக்கத் தொடங்கியது. பச்சைக்கிளிகள் கூட்டமாகப் பறந்து செல்வதைப் பார்த்துக்கொண்டு அப்புக்கிளி படியில் நின்றான். “இந்தக் கிளிக்கு என்னைக்கும் அந்திதான், மாஷ்ஷே,” மாதவன்நாயர் சொன்னார், “இருந்தாலும் கூடு போய்ச் சேர்றதில்லே.” “யாருமே கூடுபோய்ச் சேர்றதில்லே, மாதவன்நாயரே.” “உண்மைதான், மாஷ்ஷே.” அப்போதும் அஸ்தமனத்தினூடே பனங்கிளிகளின் வில்கள் பறந்தகன்றுகொண்டிருந்தன.
O.V. Vijayan (ഖസാക്കിന്റെ ഇതിഹാസം | Khasakkinte Ithihasam | The Legends of Khasak)
.. Long before the lizards, before the dinosaurs, two spores set out on an incredible journey. They came to a valley bathed in the placid glow of sunset. My elder sister, said the little spore to the bigger spore, let us see what lies beyond. This valley is green, replied the bigger spore, I shall journey no farther. I want to journey, said the little spore, I want to discover. She gazed in wonder at the path before her. Will you forget your sister? asked the bigger spore. Never, said the little spore. You will, little one, for this is the loveless tale of karma; in it there is only parting and sorrow. The little spore journeyed on. The bigger spore stayed back in the valley. Her roots pierced the damp earth and sought the nutrients of death and memory. She sprouted over the earth, green and contented ... A girl with silver anklets and eyes prettied with surma came to Chetali’s valley to gather flowers. The Champaka tree stood alone—efflorescent, serene. The flower-gatherer reached out and held down a soft twig to pluck the flowers. As the twig broke the Champaka said, My little sister, you have forgotten me!
O.V. Vijayan