Madhavikutty Quotes

We've searched our database for all the quotes and captions related to Madhavikutty. Here they are! All 4 of them:

പ്രേമബന്ധങ്ങളിലും അവസാനമായി ജയിക്കുന്നത് അഭിമാനമെന്ന വികൃതവികാരമാണ്.(സ്വതന്ത്രജീവികള്‍)
Madhavikutty
എന്റെ മുത്തശ്ശിയുടെ വീട്ടില്‍ പണ്ട് ചുവരില്‍ ഫ്രെയിം തൂക്കിയ തവിട്ട് നിറമുള്ള കുറച്ച് ഫോട്ടോകളുണ്ടായിരുന്നു. എപ്പോഴെങ്കിലും അതിലൊരെണ്ണം ഞാനൊന്ന് പൊക്കി നോക്കി അപ്പോള്‍ ഒരു തേള്‍ മയക്കമുണര്‍ന്ന് വാലുയര്‍ത്തും,കുത്തിക്കെട്ടിയാല്‍ നന്നായി വേദനിക്കും കേട്ടോ. മുത്തശ്ശി വിളിച്ചു പറഞ്ഞു അവറ്റയുടെ ഉള്ളില്‍ വിഷമാണേയ് വെറുതെ വിടുമ്പോഴാണ് ഭൂതകാലത്തിന് ഭംഗി
Madhavikutty
എനിക്ക് സ്നേഹം വേണം അത് പ്രകടമായി തന്നെ കിട്ടണം. അകത്തു സ്നേഹമുണ്ട്,പക്ഷെ പ്രകടിപ്പിക്കാനാവില്ല എന്നതില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. ശവകുടീരത്തില് വന്നു പൂവിട്ടാല് അവരുടെ സ്നേഹം ഞാനറിയുമോ? പ്രേമമെന്ന രഥത്തിന്റെ കൊടിക്കൂറയാണ് കാമം. പ്രേമത്തിനു കാമം കൂടിയേ തീരു എന്ന് ഞാന് വിശ്വസിക്കുന്നു. ശരീരത്തിലൂടെയാണ് നാം എല്ലാം അറിയുന്നത്
Madhavikutty/ Kamala Das
This was in the early 1970s, and the controversy had been about the ‘revealing’ autobiography written by one of Kerala’s finest literary authors, Madhavikutty (Kamala Das). However, no two authors could be so differently located. Madhavikutty was born into an aristocratic Nair family, was the daughter of an eminent poet in Malayalam, and the niece of a prominent intellectual. She was already well known as a short story writer in Malayalam and as a poet and writer in English when Ente Katha appeared. Jameela came from a lower-middle class, lower caste (Ezhava) family, was removed from school at nine, and worked as a labourer and a domestic worker before becoming a sex worker. Later she became an activist and a filmmaker, but was not very well known outside a narrow sphere.
Nalini Jameela (The Autobiography of a Sex Worker)