“
ഇന്നലെ ചെയ്തോരബദ്ധം മൂഢർക്കിന്നത്തെയാചാരമാകാം,
നാളത്തെ ശാസ്ത്രമതാകാം,
അതിൽ മൂളായ്ക സമ്മതം രാജൻ
”
”
Kumaranasan (Chandalabhikshuki)
Kumaranasan (Chandalabhikshuki)
Kumaranasan (Chandalabhikshuki)
“
ആരോമലാമഴകു ശുദ്ധി, മൃദുത്വ, മാഭ സാരള്യമെന്ന സുകുമാരഗുണത്തിനെല്ലാം പാരിങ്കലേതുപമ! ആ മൃദുമെയ്യിൽ നവ്യ– താരുണ്യമേന്തിയൊരു നിൻനില കാണണം താൻ.
”
”
Kumaranasan (Veenapoovu Kavyam)
“
വൈരാഗ്യമേറിയൊരു വൈദികനാട്ടെ, യേറ്റ വൈരിക്കു മുമ്പുഴറിയോടിയ ഭീരുവാട്ടെ, നേരേ വിടർന്നു വിലസീടിന നിന്നെ നോക്കി– യാരാകിലെന്തു? – മിഴിയുള്ളവർ നിന്നിരിക്കാം.
”
”
Kumaranasan (Veenapoovu Kavyam)